Fans Welcome Shivam Dube To Dinda Academy After He Concedes 34 Runs In An Over
ന്യൂസിലാഡിനെതിരേ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ വഴങ്ങിയ റണ്‍മഴയുടെ പേരില്‍ ട്രോളിന് ഇരയായിരിക്കുകയാണ് ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ ശിവം ദുബെ. കളിയില്‍ ഒരോവറില്‍ 34 റണ്‍സാണ് താരം കിവികള്‍ക്കു ദാനം ചെയ്തത്.
#ShivamDube #NZvsIND